---
title: "പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കണമെന്ന് ഹൈക്കോടതി"
english_title: "High Court orders that toilets at petrol pumps should be opened to the public"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/308367/High Court orders that toilets at petrol pumps should be opened to the public"
published_at: "2025-08-13T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689cc7332f571_Screenshot_20250813_223458_Samsung_Internet.jpg"
keywords: []
---

# പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കണമെന്ന് ഹൈക്കോടതി

> **Lead Summary:** ദേശീയപാതയിലെ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ ആർക്കും സൗജന്യമായി ഉപയോഗിക്കാം എന്ന് ഹൈക്കോടതി ഉത്തരവ്. യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം എന്നും ഉത്തരവിൽ പറയുന്നു. ശുചിമുറി ഉപയോഗിക്കാനായി പമ്പുകളിൽ ഇന്ധനം നിറയ്ക്കണമെന്ന് നിർബന്ധമില്ല എന്ന് കോടതി വ്യക്തമാക്കി.ഹൈക്കോടതി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് ഈ സുപ്രധാന വിധി. നേരത്തെ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ശുചിമുറികൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചിരുന്നു. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ശുചിമുറികൾ പെട്രോൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാൽ ഈ ഭാഗത്തുള്ള തള്ളിക്കോ പുതിയ ഉത്തരവ് കോടതി പുറപ്പെടുവിച്ചത്

## Article Content

ദേശീയപാതയിലെ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ ആർക്കും സൗജന്യമായി ഉപയോഗിക്കാം എന്ന് ഹൈക്കോടതി ഉത്തരവ്. യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം എന്നും ഉത്തരവിൽ പറയുന്നു. ശുചിമുറി ഉപയോഗിക്കാനായി പമ്പുകളിൽ ഇന്ധനം നിറയ്ക്കണമെന്ന് നിർബന്ധമില്ല എന്ന് കോടതി വ്യക്തമാക്കി.ഹൈക്കോടതി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് ഈ സുപ്രധാന വിധി. നേരത്തെ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ശുചിമുറികൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചിരുന്നു. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ശുചിമുറികൾ പെട്രോൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാൽ ഈ ഭാഗത്തുള്ള തള്ളിക്കോ പുതിയ ഉത്തരവ് കോടതി പുറപ്പെടുവിച്ചത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/308367/High Court orders that toilets at petrol pumps should be opened to the public)